വേണ്ട സാധനങ്ങള്‍
കൊഞ്ച് - 200 gms
സ്പിനച് - 1 കപ്പ്, ചെറുതായി അരിഞ്ഞത്
ഉരുളകിഴങ്ങ് - 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി - 1 tsp " "
വെളുത്തുള്ളി - 1 tsp " "
പച്ചമുളക് - 3 നീളത്തില്‍ കീറിയത്
മല്ലിപൊടി - 1 tb.sp
ഉലുവ - 1/4 tsp
കുടംപുളി - കുറച്ചു
തേങ്ങാപാല്‍ - 1 കപ്പ്
ഉപ്പു - ആവശ്യത്തിനു
താളിക്കാന്‍
കടുക് - 1/4 tsp
വറ്റല്‍ മുളക് - 3 എണ്ണം
തേങ്ങ എണ്ണ - 1 tb.sp
കറിവേപ്പില - 2 തണ്ട്
ഇനി ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍/മണ്ണ്ച്ചട്ടിയില് ആവശ്യത്തിനു വെള്ളം ഒഴിച്ച് ഉരുളകിഴങ്ങ് വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍
കൊഞ്ച് , പച്ചമുളക് , മല്ലിപൊടി , ഇഞ്ചി,വെളുത്തുള്ളി, ഉലുവ, കുടംപുളി എന്നിവ ഇട്ടശേഷം അല്പം വെള്ളം കൂടി ഒഴിച്ച് കൊഞ്ചു പാകത്തിന് വേവിക്കുക.വെള്ളം കൂടിപോകാതെ ശ്രദ്ധിക്കണം. കൊഞ്ചു വെന്തു വരുമ്പോള്‍ , സ്പിനച് ഇട്ടു ഉപ്പും ചേര്‍ത്ത് ഇളക്കി തേങ്ങാപാല്‍ ഒഴിക്കുക . തീ കുറച്ചു 2 മിനിട്ട് കൂടി വേവിക്കുക. തേങ്ങാപാല്‍ ഒഴിച്ച ശേഷം തിളപ്പിക്കരുത്. ഇനി അടുപ്പില്‍ നിന്നിറക്കി കടുക് -വറ്റല്‍ മുളക് താളിച്ച് വിളമ്പാം.