പലതരത്തില്‍ ഊത്തപ്പം ഉണ്ടാക്കാറുണ്ട്, ഞാന്‍ കടല കൂടി ചേര്‍ത്ത് ഒന്ന് പരീക്ഷിച്ചു.
ദോശ മാവ് - 2 കപ്പ്
ഉപ്പ് - പാകത്തിന്
കായപൊടി - 1 /2 tsp
മുളക് പൊടി - 1 /2 tsp
ദോശ മാവ് ഉപ്പ്,കായപൊടി, മുളക് പൊടി ചേര്‍ത്ത് കലക്കി വയ്ക്കുക.
ഇനി മാവിന് മുകളില്‍ ചേര്‍ക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.
കടല ഉപ്പിട്ട് വേവിച്ചത് - 1 കപ്പ്
തേങ്ങ തിരുമ്മിയത് - 1 കപ്പ്
സവാള ചെറുതായി അറിഞ്ഞത് - 1 കപ്പ്
മല്ലിയില " " - കുറച്ച്
കറിവേപ്പില " " - കുറച്ച്
നെയ്യ് - 2 tbsp
ഉപ്പ് - പാകത്തിന്
എല്ലാ ചേരുവകളും യോജിപ്പിച്ച് വയ്ക്കണം. ഇനി ഒരു നോണ്‍സ്റ്റിക്ക് ദോശ തവയില്‍ അല്പം കട്ടിക്ക് മാവ് ഒഴിച്ച് ആവശ്യമുള്ള വലുപ്പത്തില്‍ പരത്തണം. ഇതിനു മുകളിലേക്ക് ചേര്‍ത്ത് വച്ചിരിക്കുന്ന മിക്സ് തൂകി തീ കുറച്ച് തവ മൂടി 2 മിനിറ്റു വയ്ക്കണം. അതിനുശേഷം മറിച്ചിട്ട് അല്പം നെയ്യ് തൂകി വീണ്ടും അടച്ച് 2 മിനിറ്റു വയ്ക്കണം. ഇതുപോലെ ഓരോന്നായി ഉണ്ടാക്കി എടുക്കാം.
ചൂടോടെ നല്ല ചട്ണിയും കൂട്ടി കഴിക്കാം. നെയ്യ് വേണമെങ്കില്‍ ഒഴിവാക്കാവുന്നതാണ്. നെയ്യ് ചേര്‍ക്കുന്നില്ലെങ്കില്‍, ഡ്രൈ ആകാതിരിക്കാന്‍ പകരം വെള്ളം തളിച്ച് കൊടുക്കണം,

No comments:
Post a Comment