ഇവ രണ്ടും വളരെ പോഷകപ്രധവും കലോറി കുറഞ്ഞതുമായ പച്ചകറി ആണ്.
ചേരുവകള്‍
ബ്രോക്കോളി ചെറുതായി അരിഞ്ഞത് - 1 കപ്പ്
കാരറ്റ് " " - 1
ചുവന്നുള്ളി " " - 10 -15 എണ്ണം
തേങ്ങ തിരുമ്മിയത് - 1 കപ്പ്
പച്ചമുളക് - 3
ജീരകം - 1 /2 tsp
വെളുത്തുള്ളി - 1 അല്ലി
ഉപ്പ് - പാകത്തിന്
തേങ്ങ എണ്ണ - 1 tbsp
കടുക് - 1 /2 tsp
കറിവേപ്പില - 1 തണ്ട്
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില പൊട്ടിച്ച ശേഷം ബ്രോക്കൊളിയും കാരറ്റും കൂടി ഇടുക. ഒന്ന് ഇളക്കി പാന്‍ മൂടി ചെറിയ തീയില്‍ വേവിക്കുക. ഇത് വേകുന്ന സമയം കൊണ്ട് അരപ്പ് തയ്യാറാക്കാം.
തേങ്ങ,ജീരകം, വെളുത്തുള്ളി, ഉപ്പ് - ഇതെല്ലാം കൂടി ചതച്ച് എടുക്കണം. ഈ കൂട്ടും ചുവന്നുള്ളി അരിഞ്ഞതും കൂടി ചേര്‍ത്ത് നന്നായി ഇളക്കി 5 മിനിറ്റ് കൂടി കഴിഞ്ഞു എടുക്കാം. ഒരു 15 - 20 മിനിട്ടിനകം ഇത് തയ്യാറാകും
തോരന്‍ ഏതായാലും അതില്‍ അല്പം ചുവന്നുള്ളി ചേര്‍ത്താല്‍ കൂടുതല്‍ രുചി ഉണ്ടാവും.

No comments:
Post a Comment