വീട്ടില്‍ മിക്കവാറും ഉണ്ടാവുന്ന 2 സാധനങ്ങള്‍ ആണ് കാരറ്റും മുട്ടയും. വളരെ വേഗം ഉണ്ടാക്കാന്‍ പറ്റുന്നതുമാണ് ഈ തോരന്‍
ചേരുവകള്‍
കാരറ്റ് - 2 എണ്ണം ചുരണ്ടിയത്
മുട്ട - 3
സവാള ഇടത്തരം - 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് - 2 വട്ടത്തില്‍ അരിഞ്ഞത്
കുരുമുളക് പൊടി - 1 /2 tsp
തേങ്ങ തിരുമ്മിയത് - 1 /2 കപ്പ്
ഉപ്പ് - പാകത്തിന്
തേങ്ങ എണ്ണ - 1 tbsp
കടുക് - 1 /2 tsp
കറിവേപ്പില - 2 തണ്ട്
മുട്ട കുരുമുളകും ഉപ്പും ചേര്‍ത്ത് നന്നായി അടിച്ച ശേഷം, ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് ഒരു ഫോര്‍ക്ക് ഉപയോഗിച്ചു ചിക്കി(Scrambled egg ) മാറ്റി വയ്ക്കുക.
ബാക്കി എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില പൊട്ടിച്ച ശേഷം സവാള ഇടണം. ചെറുതായി വാടുമ്പോള്‍ കാരറ്റും, പച്ചമുളകും ഉപ്പും ചേര്‍ക്കാം. പച്ച മണം മാറുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ടയും തേങ്ങയും ചേര്‍ക്കാം. നന്നായി ഇളക്കി തീ ഓഫാക്കാം.
വളരെ രുചികരമായ ഒരു തോരന്‍ ആണിത്, ഉണ്ടാക്കാന്‍ വളരെ എളുപ്പവും

No comments:
Post a Comment