കാബേജ്, അത്ര ഇഷ്ടത്തോടെ അല്ല പലരും കഴിക്കുന്നത്. കാരണം ഇതിന്റെ മണം ചിലര്‍ക്ക് ഇഷ്ടപെടില്ല. എന്നാല്‍ വളരെ കലോറി കുറഞ്ഞതും ഗുണമേന്മ ഉള്ളതുമായ ഒരു പച്ചകറിയാണിത്.
ഇത് തികച്ചും വ്യത്യസ്തമായ രുചി ഉള്ള തോരനാണ്
ചേരുവകള്‍
കാബേജ് ചെറുതായി അരിഞ്ഞത് - 1 കപ്പ്
പടവലങ്ങ " " - 1 /4 കപ്പ്
ചുവന്നുള്ളി " " - 10 എണ്ണം
തേങ്ങ തിരുമ്മിയത് - 1 കപ്പ്
പച്ചമുളക് - 3-4 എണ്ണം
വെളുത്തുള്ളി - 2 അല്ലി
ജീരകം - 1/2 tsp
ഉപ്പ് - പാകത്തിന്
എണ്ണ - 1 tbsp
കടുക് - 1/4 tsp
വറ്റല്‍ മുളക് - 2-3 എണ്ണം
കറിവേപ്പില - 1 തണ്ട്
ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍മുളക്, കറിവേപ്പില പൊട്ടിച്ച ശേഷം കാബേജ്, പടവലങ്ങ, ഉള്ളി അരിഞ്ഞതും ഇട്ടു 5 മിനിറ്റ് പച്ചമണം മാറുന്നത് വരെ ഇളകുക. ഇനി തേങ്ങ-വെളുത്തുള്ളി-പച്ചമുളക്-ജീരകം-ഉപ്പും കൂടി ചതച്ചു ഇതിലേക്ക് ഇട്ട്, 1/4 കപ്പ് വെള്ളം കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം പാന്‍ മൂടി ചെറു തീയില്‍ 5 മിനിറ്റ് വേവിക്കുക. 5 മിനിറ്റ് കഴിഞ്ഞ് ഒന്ന് കൂടി ഇളക്കി തീ ഓഫാക്കാം.
രുചികരമായ തോരന്‍ തയ്യാര്‍

No comments:
Post a Comment