ചേരുവകള്
മീന്‍ - 1 /4 -1 /2 kg
(നെത്തോലി പോലെ ചെറിയ ഏതെങ്കിലും മീന്‍ ആണ് ഇതിനു നല്ലത്)
തേങ്ങ ചിരകിയത് - 1 കപ്പ്
പച്ചമുളക് - 8 -10 എണ്ണം
ചുവന്നുള്ളി - 10 -15 എണ്ണം
ഇഞ്ചി - ഒരു വലിയ കഷണം
ടൊമാറ്റോ - 1
മഞ്ഞള്‍ പൊടി - 1 /2 tsp
ഉപ്പ് - പാകത്തിന്
കുടംപുളി - ആവശ്യത്തിനു
വെള്ളം - 1 /4 കപ്പ്
കറിവേപ്പില - 1 തണ്ട്
തേങ്ങ എണ്ണ - 1 tbsp
ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് , ടൊമാറ്റോ നീളത്തില്‍ അരിഞ്ഞ് വയ്ക്കുക.
മീന്‍ കഴുകി വൃത്തിയാക്കിയ ശേഷം, ഒരു ചുവട് കട്ടിയുള്ള പാത്രത്തിലോ, മണ്‍ചട്ടിയിലോ ടൊമാറ്റോ, എണ്ണ, കറിവേപ്പില ഒഴികെ ഉള്ള എല്ലാ ചേരുവകളും കൂടി നന്നായി യോജിപ്പിച്ച് പാത്രം മൂടി വേവിക്കാന്‍ വയ്ക്കുക.
വെള്ളം വറ്റാന്‍ തുടങ്ങുമ്പോള്‍ ടൊമാറ്റോ, എണ്ണ, കറിവേപ്പിലയും ഇട്ട ശേഷം നന്നായി ഇളക്കി തീ ഓഫാക്കാം.

No comments:
Post a Comment